കോഴിക്കോട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക്
കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പരിപാടി നടക്കുന്ന ഹാളിലേക്ക് കടത്തിവിടുന്നുണ്ടെന്നും വസ്ത്രവുമായി ബന്ധപ്പെട്ട് അത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു